ദിലീപിനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം | Oneindia Malayalam

2017-08-10 0

Actor Dileep named second accused in the actress issue ehen the police submits a revised charge sheet.

യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപിനെ രണ്ടാം പ്രതിയാക്കി പൊലീസിന്റെ കുറ്റപത്രം തയ്യാറാകുന്നു. നടിയെ ഉപദ്രവിച്ച പള്‍സര്‍ സുനി ഒന്നാം പ്രതിയായി തുടരും. കേസില്‍ സുനില്‍കുമാറിന് ക്വട്ടേഷന്‍ നല്‍കിയതും ഗുഢാലോചനയില്‍ പങ്കാളിയായതിനുമാണ് ദിലീപിനെ രണ്ടാം പ്രതിയാക്കുന്നത്.